ഹോ​ട്ട് ഫ​ലൂ​ദ

ഹോ​ട്ട് ഫ​ലൂ​ദ

ചേരുവകൾ 

1. പാ​ൽ 500 മി.​ലി

2. അ​ണ്ടി​പ്പ​രി​പ്പ് 10 എ​ണ്ണം

3. കി​സ്മി​സ് 10 എ​ണ്ണം

4. ബ​ദാം 15 എ​ണ്ണം

5. ചെ​റി​യു​ള്ളി 3 എ​ണ്ണം

6. ഏ​ല​യ്ക്ക​പ്പൊ​ടി അ​ര ടീ.​സ്പൂ​ൺ

7. റോ​സ് വാ​ട്ട​ർ 1 ടീ​സ്പൂ​ൺ

8. നെ​യ്യ്‌ 2 ടീ. ​സ്പൂ​ൺ

9. പ​ഞ്ച​സാ​ര, ഉ​പ്പ് ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

ഒ​രു പാ​ത്ര​ത്തി​ൽ പാ​ൽ ഒ​ഴി​ച്ച് ചൂ​ടാ​കു​മ്പോ​ൾ, ബ​ദാം അ​ര​മ​ണി​ക്കൂ​ർ കു​തി​ർ​ത്തു​വെ​ച്ച് തൊ​ലി​ക​ള​ഞ്ഞ് കു​റ​ച്ച് പാ​ലി​ൽ അ​ര​ച്ചെ​ടു​ത്ത് അ​രി​ച്ചെ​ടു​ത്ത ബ​ദാം മി​ൽ​ക്ക് ചേ​ർ​ക്കു​ക. ഇ​തി​ലേ​ക്ക് ആ​വ​ശ്യ​ത്തി​ന് ഉ​പ്പ്, പ​ഞ്ച​സാ​ര ചേ​ർ​ത്തി​ള​ക്കി​ക്കൊ​ണ്ടി​രി​ക്ക​ണം. കു​റു​കി​വ​രു​മ്പോ​ൾ തീ ​ഓ​ഫ്‌ ചെ​യ്ത് ഏ​ല​യ്ക്ക​പ്പൊ​ടി, റോ​സ് വാ​ട്ട​ർ ചേ​ർ​ത്തി​ള​ക്കു​ക. അ​തി​നു ശേ​ഷം നെ​യ്യി​ൽ ചെ​റു​താ​യി മു​റി​ച്ച ചെ​റി​യ ഉ​ള്ളി, അ​ണ്ടി​പ്പ​രി​പ്പ്, കി​സ്മി​സ് ഫ്രൈ ​ചെ​യ്ത​ത് ചേ​ർ​ത്ത് ചൂ​ടോ​ടെ സ​ർ​വ് ചെ​യ്യാം.

Tags:    
News Summary - Hot Falooda-recipe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.