ചേരുവകൾ
കടലമാവ് -ഒരു കപ്പ്
മൈദ -കാൽ കപ്പ്
അരിപ്പൊടി -ഒരു ടീസ്പൂൺ
ചെറിയ ജീരകം
-അര ടീസ്പൂൺ
ഉപ്പ് (പാകത്തിന് )
മുളകുപൊടി
-അര ടീസ്പൂൺ
സവാള -ഒരെണ്ണം
(ചെറുതാക്കി അറിഞ്ഞത്)
വെളുത്തുള്ളി
-രണ്ട് അല്ലി (ചതച്ചത്)
പച്ചമുളക് -രണ്ട് എണ്ണം (അരിഞ്ഞത്)
മല്ലിയില
(ഒരു നുള്ള് അരിഞ്ഞത്)
തയാറാക്കുന്ന വിധം
ചേരുവകൾ എല്ലാം മിക്സ് ചെയ്യുക. ഒന്നര ഗ്ലാസ് വെള്ളം ചെർത്ത് ബേറ്റർ തയാറാക്കുക. നാലു കഷ്ണം ബ്രെഡ് എടുക്കുക. ഇത്നേരത്തെ തയാറാക്കിയ ബേറ്ററിൽ മുക്കി ചൂടായ എണ്ണയിൽ ഫ്രൈ ചെയ്ത് എടുക്കുന്നതോടെ ബ്രഡ് പക്കവട റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.