മട്ടൻ കഴുകി വൃത്തിയാക്കുക. സവാള, വെളുത്തുള്ളി, പച്ചമുളക് എന്നിവ അരച്ചുവെക്കുക. കുക്കറിൽ നെയ്യ് ഒഴിച്ച് ചൂടാക്കി അതിൽ അരപ്പ് ചേർത്ത് ചുവക്കുന്നതു വരെ വറുക്കുക. അതിനുശേഷം ഇറച്ചി, തക്കാളി, മസാലകൾ, തൈര്, വറ്റൽമുളക്, ഉപ്പ് എന്നിവ ചേർക്കണം. വെള്ളം വറ്റുംവരെ ഇളക്കിക്കൊണ്ടിരിക്കുക. അഞ്ച് മിനിറ്റിന് ശേഷം വെള്ളം ഒഴിച്ച് കുക്കർ അടച്ച് ഏറ്റവും ഉയർന്ന ചൂടിൽ വെക്കുക. ശേഷം പത്ത് മിനിറ്റ് വേവിക്കുക. പാത്രത്തിൽ മല്ലിയില വിതറി ചൂടോടെ ഉപയോഗിക്കുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.