പാ​ൽ​പു​ട്ട്

ചേരുവകൾ

അ​രി​പ്പൊ​ടി - ഒ​രു ക​പ്പ്

കാ​ര​റ്റ് ഗ്രേ​റ്റ്‌ ചെ​യ്ത​ത് - ഒ​ന്ന്

തേ​ങ്ങ ചി​ര​കി​യ​ത് - ഒ​രു മു​റി

പ​ഞ്ച​സാ​ര - 2 സ്പൂ​ൺ

നെ​യ്യ് - 2 സ്പൂ​ൺ

പാ​ൽ - ആ​വ​ശ്യ​ത്തി​ന്

ഉ​പ്പ്‌ - പാ​ക​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

ഒ​രു പാ​ൻ അ​ടു​പ്പി​ൽ​വെ​ച്ച് 2 സ്പൂ​ൺ നെ​യ്യൊ​ഴി​ക്കു​ക. ചൂ​ടാ​യി വ​രു​മ്പോ​ൾ ഗ്രേ​റ്റ്‌ ചെ​യ്തു​വെ​ച്ച കാ​ര​റ്റും പ​ഞ്ച​സാ​ര​യും തേ​ങ്ങ​യും ഇ​ട്ടു ന​ന്നാ​യി വ​ഴ​റ്റി മാ​റ്റി​വെ​ക്കു​ക. ഒ​രു പാ​ത്ര​ത്തി​ൽ അ​രി​പ്പൊ​ടി​യും പാ​ക​ത്തി​ന് ഉ​പ്പും ചേ​ർ​ത്ത് പാ​ൽ ഒ​ഴി​ച്ച് ന​ന​ച്ചെ​ടു​ക്കു​ക.

ഇ​തി​ലേ​ക്ക് വ​ഴ​റ്റി​വെ​ച്ച കൂ​ട്ട് ചേ​ർ​ത്ത് ന​ന്നാ​യി മി​ക്സ്‌ ചെ​യ്യു​ക. ഒ​രു പു​ട്ടു​കു​റ്റി​യി​ൽ തേ​ങ്ങ​യും ന​ന​ച്ചു​വെ​ച്ച മി​ക്സും ഇ​ട​ക​ല​ർ​ത്തി​യി​ട്ട് 5 മി​നി​റ്റ് പു​ട്ട് ആ​വി​യി​ൽ വേ​വി​ച്ചെ​ടു​ക്കു​ക. വ​ള​രെ എ​ളു​പ്പ​ത്തി​ൽ ഉ​ണ്ടാ​ക്കാ​വു​ന്ന പാ​ൽ​പു​ട്ട് റെ​ഡി​യാ​യി.

Tags:    
News Summary - palputtu-recipe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.