ഫ്രൈ​ഡ് നൂ​ഡി​ൽ സോ​സേ​ജ്

ചേ​രു​വ​ക​ൾ 

  • നൂ​ഡി​ൽ​സ്: 1 പാ​ക്ക​റ്റ്
  • കാ​പ്സി​കം: 1 എ​ണ്ണം
  • സോ​സേ​ജ് : 3 എ​ണ്ണം
  • സ്പ്രി​ങ് ഒ​നി​യ​ൻ: 3 എ​ണ്ണം
  • വൈ​റ്റ് പെ​പ്പ​ർ: 1 ടീ ​സ്പൂ​ൺ
  • ഉ​പ്പ്, ഓ​യി​ൽ: ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

ന​ല്ല ചൂ​ടാ​യ ഓ​യി​ലി​ൽ നൂ​ഡി​ൽ​സ് ഫ്രൈ ​ചെ​യ്ത് മാ​റ്റി​വെ​ക്കു​ക. ചൂ​ടോ​ടെ നൂ​ഡി​ൽ​സ് മ​സാ​ല പൗ​ഡ​ർ ചേ​ർ​ത്ത് ഇ​ള​ക്കി​യെ​ടു​ത്ത ശേ​ഷം നൂ​ഡി​ൽ​സ് ഇ​ഷ്ട​മു​ള്ള വ​ലു​പ്പ​ത്തി​ൽ ക​ട്ട് ചെ​യ്ത് വെ​ക്കു​ക. ശേ​ഷം ഒ​രു ഫ്രൈ​പാ​നി​ൽ കു​റ​ച്ച് ഓ​യി​ലൊ​ഴി​ച്ച് ചൂ​ടാ​കു​മ്പോ​ൾ ചെ​റു​താ​യി ക​ട്ട് ചെ​യ്ത സോ​സേ​ജ് ചേ​ർ​ത്തി​ള​ക്കു​ക.

ഇ​തി​ലേ​ക്ക് നീ​ള​ത്തി​ൽ നൈ​സാ​യി ക​ട്ട് ചെ​യ്ത കാ​പ്സി​കം ആ​വ​ശ്യ​ത്തി​ന് ഉ​പ്പ്, വൈ​റ്റ് പെ​പ്പ​ർ പൗ​ഡ​ർ ചേ​ർ​ത്തി​ള​ക്കി മൂ​ടി​വെ​ച്ച് മൂ​ന്ന് മി​നി​റ്റ് കു​ക്ക് ചെ​യ്യു​ക. ഇ​തി​ലേ​ക്ക് ചെ​റു​താ​യി മു​റി​ച്ച സ്പ്രി​ങ് ഒ​നി​യ​ൻ ഫ്രൈ ​ചെ​യ്തു​വെ​ച്ച നൂ​ഡി​ൽ​സ് ചേ​ർ​ത്തി​ള​ക്കി ചൂ​ടോ​ടെ ന​ല്ല ക്രി​സ്പി​യാ​യി ക​ഴി​ക്കാം. ക​ഴി​ക്കു​മ്പോ​ൾ മാ​ത്രം ഫ്രൈ​ഡ് നൂ​ഡി​ൽ​സ് ചേ​ർ​ക്കു​ക.

Tags:    
News Summary - Sausage in Fried Noodles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.