മു​ന​വ്വ​ർ അ​ഹ​മ്മ​ദി​നെ കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി അ​നു​മോ​ദി​ക്കു​ന്നു

മുനവ്വർ അഹമ്മദിനെ അനുമോദിച്ചു

മനാമ: കേരള സംസ്ഥാന തലത്തിൽ അലിഫ് അറബിക് ടാലൻറ്​ ടെസ്​റ്റിൽ രണ്ടാം സ്ഥാനം നേടിയ മുനവ്വർ അഹമ്മദിനെ കെ.എം.സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി അനുമോദിച്ചു. കെ.എം.സി.സി കോഴിക്കോട് ജില്ല ആക്​ടിങ് പ്രസിഡൻറ്​ ശരീഫ് വില്യാപ്പള്ളി മൊമെ​േൻറാ നൽകി. സംസ്ഥാന സെക്രട്ടറി എ.പി. ഫൈസൽ, ജില്ല ആക്​ടിങ് ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ്, സെക്ര​േട്ടറിയറ്റ്​ അംഗം അസ്​ലം വടകര, ജില്ല ഭാരവാഹികളായ അസീസ് പേരാമ്പ്ര, കാസിം നൊച്ചാട്, ജെ.പി.കെ. തിക്കോടി, മലപ്പുറം ജില്ല വൈസ് പ്രസിഡൻറ്​ റിയാസ് ഓമാനൂർ, പേരാമ്പ്ര മണ്ഡലം സെക്രട്ടറി നൗഷാദ് പേരാമ്പ്ര തുടങ്ങിയവർ സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.