ഹിദ്ദിലെ തൊഴിലാളികളെ സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രതിനിധികൾ സന്ദർശിക്കുന്നു 

ഹിദ്ദിലെ തൊഴിലാളികളുടെ ദുരിതം: അടിയന്തര ഇടപെടല്‍ വേണമെന്ന് എസ്​.ഡബ്ല്യു.എ

മനാമ: ഹിദ്ദിൽ ശമ്പളം കിട്ടാതെ ദുരിതത്തിലായ തൊഴിലാളികളുടെ പ്രശ്​നപരിഹാരത്തിന് അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ വേണമെന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ. വൈദ്യുതിയും വെള്ളവും വിച്ഛേദിക്കപ്പെട്ട് പ്രയാസത്തിലായ തൊഴിലാളികളെ സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസിഡൻറ്​ ബദറുദ്ദീൻ പൂവാർ, വൈസ് പ്രസിഡൻറ്​ മുഹമ്മദലി മലപ്പുറം, വെൽകെയർ കൺവീനർ മജീദ് തണൽ എന്നിവർ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.