നമ്പർ ​​പ്ലേറ്റില്ലാത്ത 156 മോ​ട്ടോർ സൈക്കിളുകൾ പിടികൂടി

മനാമ: നമ്പർ ​പ്ലേറ്റില്ലാത്ത 156 മോ​ട്ടോർ സൈക്കിളുകൾ പിടികൂടിയതായി ട്രാഫിക്​ അതോറിറ്റി അറിയിച്ചു. നിയമം നടപ്പിലാക്കുന്നതിന്‍റെയും ജീവനും സ്വത്തും സംരക്ഷിക്കുന്നതിന്‍റെ ഭാഗമായും നടത്തിയ പരിശോധനയിലാണ്​ കഴിഞ്ഞ ഏതാനും മാസത്തിനിടെ ഇത്രയും മോ​ട്ടോർ സൈക്കിളുകൾ കസ്റ്റഡിയിലെടുത്തത്​. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ മാത്രം 28 ബൈക്കുകളാണ്​ പിടികൂടിയത്​. മോ​ട്ടോർ ബൈക്ക്​ ഓടിക്കുന്നവർ നിയമങ്ങൾ പാലിക്കുന്നുവെന്ന്​ ഉറപ്പാക്കാൻ രക്ഷിതാക്കളടക്കമുള്ളവർ ശ്രദ്ധചെലുത്തണമെന്ന്​ ബന്ധപ്പെട്ടവർ വ്യക്തമാക്കി.

Tags:    
News Summary - 156 motorcycles without number plates were seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.