നി​രോ​ധി​ത കാ​ല​യ​ള​വി​ൽ പി​ടി​ച്ച 500 കി​ലോ ചെ​മ്മീ​ൻ ക​ണ്ടെ​ടു​ത്തു

മ​നാ​മ: നി​രോ​ധി​ത കാ​ല​യ​ള​വി​ൽ പി​ടി​ച്ച 500 കി​ലോ ചെ​മ്മീ​ൻ ക​ണ്ടു​കെ​ട്ടി​യ​താ​യി പ​രി​സ്​​ഥി​തി കാ​ര്യ സു​​പ്രീം കൗ​ൺ​സി​ൽ അ​റി​യി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​റു​ പേ​ർ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. ഇ​വ​രെ നി​യ​മ ന​ട​പ​ടി​ക​ൾ​ക്ക്​ വി​ധേ​യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റി​മാ​ൻ​ഡ്​ ചെ​യ്​​തി​രി​ക്കു​ക​യാ​ണ്.

Tags:    
News Summary - 500 kg of shrimp caught during the restricted period was found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.