നു​വൈദറാ​ത്തി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു

മ​നാ​മ: നു​വൈ​ദറാത്ത് പ്ര​ദേ​ശ​ത്തെ ഒ​രു വീ​ടി​ന് തീ​പി​ടി​ച്ചു. സി​വി​ൽ ഡി​ഫ​ൻ​സ് എ​ത്തി വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി. തീ ​അ​ണ​ക്കു​ക​യും ചെ​യ്തു. മറ്റുള്ളവർക്ക് പ​രി​ക്കു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. അ​ധി​കൃ​ത​ർ സ്ഥ​ലം പ​രി​ശോ​ധി​ച്ചു. തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - A house caught fire in Nuwaidrat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.