സു​രേ​ഷ്

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ബ​ഹ്‌​റൈ​നി​ൽ നി​ര്യാ​ത​നാ​യി

മ​നാ​മ: കോ​ഴി​ക്കോ​ട് കാ​യ​ക്കൊ​ടി സ്വ​ദേ​ശി സു​രേ​ഷ് തെ​ക്കേ​ട​ത്തി​ൽ (49) ബ​ഹ്‌​റൈ​നി​ൽ നി​ര്യാ​ത​നാ​യി. ഭാ​ര്യ പ്രീ​ത. സ​ഹോ​ദ​ര​ങ്ങ​ൾ: നാ​ണു, ബാ​ല​ൻ, കു​ഞ്ഞി​ക്ക​ണ്ണ​ൻ, അ​ശോ​ക​ൻ, വി​നോ​ദ​ൻ, മ​നോ​ജ​ൻ. ക്രി​സ്റ്റ​ൽ ബേ​ക്ക​റി​യി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. ബേക്കറി മാനേജുമെന്‍റും ഐ.സി.ആർ.എഫും കോഴിക്കോട് ജില്ലാ പ്രവാസി ഫോറവും ചേർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി. ഇന്ന് ഉച്ചയ്ക്ക് മൃതദേഹം കോഴിക്കോടെത്തിക്കും.

Tags:    
News Summary - A native of Kozhikode Exiled at Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.