പ്രതീകാത്മക ചിത്രം

വാ​ഹ​ന​മി​ടി​ച്ച്​ കു​ട്ടി മ​രി​ച്ചു

മ​നാ​മ: വാ​ഹ​ന​മി​ടി​ച്ച്​ കു​ട്ടി മ​രി​ച്ച​താ​യി ട്രാ​ഫി​ക്​ വി​ഭാ​ഗം അ​റി​യി​ച്ചു. ബ​ഹ്​​റൈ​നി​യാ​യ മൂ​ന്നു വ​യ​സ്സു​ള്ള കു​ട്ടി​യാ​ണ്​ മ​രി​ച്ച​ത്. കു​ട്ടി​യു​ടെ ബ​ന്ധു ഓ​ടി​ച്ച കാ​റാ​ണ്​ അ​ബ​ദ്ധ​ത്തി​ൽ ഇ​ടി​ച്ച​ത്. സം​ഭ​വ സ്​​ഥ​ല​ത്ത്​ ട്രാ​ഫി​ക്​ വി​ഭാ​ഗ​മെ​ത്തി അ​ന​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - accident death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.