അ​ൽ ഫു​ർ​ഖാ​ൻ മ​ല​യാ​ളം വി​ഭാ​ഗം പ്ര​തി​വാ​ര ക്ലാ​സ്സ്‌ ഉ​ദ്ഘാ​ട​നം

അ​ൽ ഫു​ർ​ഖാ​ൻ മ​ല​യാ​ളം വി​ഭാ​ഗം പ്ര​തി​വാ​ര ക്ലാ​സ് ആ​രം​ഭി​ച്ചു

മ​നാ​മ: അ​ൽ ഫു​ർ​ഖാ​ൻ മ​ല​യാ​ളം വി​ഭാ​ഗം പ്ര​തി​വാ​ര ക്ലാ​സി​നു മ​നാ​മ​യി​ൽ തു​ട​ക്കം കു​റി​ച്ചു. ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ 'അ​റി​വി​ന്റെ വെ​ളി​ച്ചം' എ​ന്ന വി​ഷ​യ​ത്തെ ആ​സ്‌​പ​ദ​മാ​ക്കി പ്ര​മു​ഖ വാ​ഗ്മി​യും അ​ൽ ഫു​ർ​ഖാ​ൻ ദാ ​ഇ​യു​മാ​യ നി​യാ​സ് സ്വ​ലാ​ഹി സം​സാ​രി​ച്ചു.​ഖു​ർ​ആ​ൻ പ​ഠ​ന​ത്തി​ന്റെ പ്ര​ധാ​ന്യ​ത്തെ സം​ബ​ന്ധി​ച്ചും വി​ശ്വാ​സി​ക​ൾ അ​ത് നി​ത്യ ജീ​വി​ത​ത്തി​ന്റെ കൂ​ടെ കൂ​ട്ടി​യി​ല്ലെ​ങ്കി​ൽ ഉ​ണ്ടാ​കു​ന്ന ഭ​വി​ഷ​ത്തി​നെ കു​റി​ച്ചും അ​ദ്ദേ​ഹം ഉ​ദ്ബോ​ധി​പ്പി​ച്ചു.​അ​ക്ഷ​ര​ങ്ങ​ൾ മു​ത​ൽ അ​റ​ബി വാ​യി​ക്കാ​നും ഖു​ർ​ആ​ൻ തെ​റ്റ് കൂ​ടാ​തെ പാ​രാ​യ​ണം ചെ​യ്യാ​നും ഉ​ത​കു​ന്ന ന്യു​ത​ന രീ​തി​യി​ൽ ഉ​ള്ള പ​ഠ​ന രീ​തി പ്ര​കാ​ര​മാ​യി​രി​ക്കും ക്ലാ​സു​ക​ൾ മു​ന്നോ​ട്ട് പോ​വു​ക എ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.​

എ​ല്ലാ ഞാ​യ​റാ​ഴ്ച​യും രാ​ത്രി 9.30ന് ​മ​നാ​മ കെ ​സി​റ്റി (ഗോ​ൾ​ഡ് സി​റ്റി ) ഹാ​ളി​ന്റെ ര​ണ്ടാ​മ​ത്തെ നി​ല​യി​ലാ​ണ്‌ ക്ലാ​സു​ക​ൾ ന​ട​ക്കു​ക. മ​നാ​മ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ളു​ക​ൾ​ക്ക് അ​വ​രു​ടെ ജോ​ലി സ​മ​യം കൂ​ടെ പ​രി​ഗ​ണി​ച്ചാ​ണ് ഈ ​സ​മ​യ ക്ര​മീ​ക​ര​ണം.​അ​ബ്ദു​ൽ സ​ലാം ബേ​പ്പൂ​ർ സ്വാ​ഗ​ത​വും ബ​ഷീ​ർ മ​ദ​നി അ​ധ്യ​ക്ഷ​ത​യും വ​ഹി​ച്ച പ​രി​പാ​ടി​ക്ക് സു​ഹൈ​ൽ മേ​ല​ടി ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഭാ​ര​വാ​ഹി​ക​ളെ ബ​ന്ധ​പ്പെ​ടാം: 39223848, 39857414, 33106589, 33629794

Tags:    
News Summary - Al Furkhan Malayalam department started weekly class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.