സ​മ​സ്ത പൊ​തു പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ അ​നു​മോ​ദി​ക്കു​ന്നു

സ​മ​സ്ത പൊ​തു പ​രീ​ക്ഷ: ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ അ​നു​മോ​ദി​ച്ചു

മ​നാ​മ: 2023-24 വാ​ർ​ഷി​ക പൊ​തു​പ​രീ​ക്ഷ​യി​ൽ ബ​ഹ്റൈ​ൻ റെ​യി​ഞ്ചി​ൽ ടോ​പ് പ്ല​സ് നേ​ടി​യ ഗു​ദൈ​ബി​യ ത​അ​ലീ​മു​ൽ ഖു​ർ​ആ​ൻ മ​ദ്റ​സ​യി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ മു​ഹ​മ്മ​ദ് യാ​സീ​ൻ, മു​ഹ​മ്മ​ദ് റ​സീ​ൻ എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളെ ബ​ഹ്റൈ​ൻ റെ​യി​ഞ്ച് ജം​ഇ​യ്യ​ത്തു​ൽ മു​അ​ല്ലി​മീ​ൻ മെ​മ​ന്റോ ന​ൽ​കി അ​നു​മോ​ദി​ച്ചു. ഗു​ദൈ​ബി​യ മ​ദ്റ​സ​യി​ൽ ന​ട​ന്ന യോ​ഗം ബ​ഹ്റൈ​ൻ റെ​യി​ഞ്ച് പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് മു​ഹ​മ്മ​ദ് യാ​സ​ർ ജി​ഫ്രി ത​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സ​മ​സ്ത ബ​ഹ്റൈ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​എം. അ​ബ്ദു​ൽ വാ​ഹി​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഉ​സ്താ​ദ് സൈ​ദ് മു​ഹ​മ്മ​ദ് വ​ഹ​ബി, അ​സ്ലം ഹു​ദ​വി, ഷ​ഹീ​ർ കാ​ട്ടാ​മ്പ​ള്ളി, ഏ​രി​യ പ്ര​സി​ഡ​ന്റ് മ​ഹ്മൂ​ദ് മാ​ട്ടൂ​ൽ, സെ​ക്ര​ട്ട​റി സ​നാ​ഫ്, അ​ബ്ദു​ൽ ക​രീം മാ​സ്റ്റ​ർ, ഉ​മ​ർ മു​സ്ലി​യാ​ർ വ​യ​നാ​ട് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സ​യ്യി​ദ് യാ​സി​ർ ജി​ഫ്രി ത​ങ്ങ​ൾ, എ​സ്.​എം. അ​ബ്ദു​ൽ വാ​ഹി​ദ് എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള മെ​മ​ന്റോ കൈ​മാ​റി.

ബ​ഹ്റൈ​ൻ റെ​യി​ഞ്ച് ജം​ഇ​യ്യ​ത്തു​ൽ മു​അ​ല്ലി​മീ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഷീ​ദ് ഫൈ​സി ക​മ്പ​ള​ക്കാ​ട് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി അ​ബ്ദു​റ​സാ​ഖ് ന​ദ് വി ​ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - All Public Examination: High achievers felicitated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.