ബഹ്റൈൻ എയർഷോ തുടങ്ങി; രാജ്യം ഉൽസവാന്തരീക്ഷത്തിൽ

മനാമ: ബഹ്റൈൻ എയർഷോ ആരംഭിച്ചു. നിരവധി അന്താരാഷ്ട്ര കമ്പനികളും നിക്ഷേപകരും ഷോയിൽ സംബന്ധിക്കുന്നുണ്ട്. എയർഷോയിൽ പ​െങ്കടുക്കുന്നതിനായി വിവിധ കമ്പനികളും നിക്ഷേപകരും ദിവസങ്ങൾക്ക് മുെമ്പ രാജ്യത്ത് എത്തിയിരുന്നു.

ബഹ്റൈൻ എയർഷോയുടെ ക്രമീകരണങ്ങളിൽ കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭയോഗം സംതൃപ്തി രേഖപ്പെടുത്തുകയും െ ചയ്തു. എയർഷോ 16 ന് സമാപിക്കും.

ഫോ​േട്ടാ: സനു രാജ്​

Tags:    
News Summary - Baharain air show-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.