ഹൃദയാരോഗ്യം: ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം ബോധവത്​കരണ പരിപാടി സംഘടിപ്പിച്ചു

മനാമ: ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം ഹൃദയാരോഗ്യ ബോധവവത്​കരണ പരിപാടി സംഘടിപ്പിച്ചു. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ്​ ‘ഹൃദയം സംരക്ഷിക്കുക’ എന്ന പ്രമേയത്തില്‍ പരിപാടി നടത്തിയത്​. ഇതിൽ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥര്‍ പങ്കാളികളായി. ജീവനക്കാര്‍ക്കിടയില്‍ ആരോഗ്യ സംരക്ഷണം ശക്തിപ്പെടുത്താനും ഹൃദ്രോഗം തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ ജീവിതത്തില്‍ പാലിക്കാനും പ്രേരിപ്പിക്കുന്നതിനായിരുന്നു പരിപാടി. സാധാരണ ഗതിയിലുള്ള മെഡിക്കല്‍ ചെക്കപ്പും രക്ത, പ്രമേഹ പരിശോനകളും നടത്തി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.