ഉ​മ്മ​ൻ‌ ചാ​ണ്ടി സ്മാ​ര​ക വീ​ൽ​ചെ​യ​ർ വി​ത​ര​ണ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം

ഉ​മ്മ​ൻ‌ ചാ​ണ്ടി സ്മാ​ര​ക വീ​ൽ​ചെ​യ​ർ വി​ത​ര​ണ പ​ദ്ധ​തി​ക്ക് തു​ട​ക്കം

മ​നാ​മ: ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ മെ​ഡി​ക്ക​ൽ ഹെ​ൽ​പ്പി​ന്റെ ഭാ​ഗ​മാ​യി ഉ​മ്മ​ൻ‌ ചാ​ണ്ടി സ്മാ​ര​ക വീ​ൽ​ചെ​യ​ർ വി​ത​ര​ണ പ​ദ്ധ​തി​ക്ക് തു​ട​ക്കം​കു​റി​ച്ചു. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ബി.​എം.​സി ഗ്ലോ​ബ​ൽ ഓ​ഡി​റ്റോ​റി​യം ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ബ​ഹ്‌​റൈ​ൻ പാ​ർ​ല​മെ​ന്റ് അം​ഗം മു​ഹ​മ്മ​ദ്‌ അ​ൽ ജ​ന്നാ​ഹി നി​ർ​വ​ഹി​ച്ചു.

അ​ദ്ദേ​ഹം പോ​സ്റ്റ​ർ പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ച്ചു. ആ​ദ്യ വീ​ൽ​ചെ​യ​ർ ഹ​മ​ദ് ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി​ക്ക് വേ​ണ്ടി ഏ​രി​യ പ്ര​സി​ഡ​ന്റ്‌ ടി.​പി. വി​ജ​യ​ൻ, ദേ​ശീ​യ ചാ​രി​റ്റി വി​ങ് ക​ൺ​വീ​ന​ർ സ​ലീം അ​ബൂ​ത്വാ​ലി​ബി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങി.

ബ​ഹ്‌​റൈ​ൻ പ്ര​വാ​സി​ക​ളാ​യ രോ​ഗി​ക​ളാ​യ​വ​ർ​ക്ക് താ​ൽ​ക്കാ​ലി​ക ഉ​പ​യോ​ഗ​ത്തി​ന് ന​ൽ​കു​ന്ന​തി​നു​വേ​ണ്ടി സം​ഘ​ട​ന​യു​ടെ ഒ​മ്പ​ത് ഏ​രി​യ​ക​ളി​ലും വീ​ൽ​ചെ​യ​ർ വാ​ങ്ങി സൂ​ക്ഷി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.

സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ർ സം​ബ​ന്ധി​ച്ചു. വീ​ൽ​ചെ​യ​ർ ആ​വ​ശ്യ​മാ​യി വ​രു​ന്ന​വ​ർ ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ഹെ​ൽ​പ്ഡെ​സ്ക് ന​മ്പ​റു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ് എ​ന്ന് ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ ഷി​ബി​ൻ തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് മാ​ഹി, ട്ര​ഷ​റ​ർ ബെ​ൻ​സി ഗ​നി​യു​ഡ് എ​ന്നി​വ​ർ അ​റി​യി​ച്ചു. ഹെ​ൽ​പ് ഡെ​സ്ക് ന​മ്പ​ർ: 38285008

Tags:    
News Summary - Oommen Chandy Memorial Wheelchair Distribution Project Launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT