കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​നു​ശോ​ച​ന​യോ​ഗം കേ​ര​ളീ​യ സ​മാ​ജം

പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

വ​യ​നാ​ടി​നെ ചേ​ർ​ത്തു​നി​ർ​ത്തി കെ.​എം.​സി.​സി അ​നു​ശോ​ച​ന​യോ​ഗം

മ​നാ​മ: വ​യ​നാ​ടി​നൊ​പ്പം എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ കെ.​എം.​സി.​സി ബ​ഹ്റൈ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​നു​ശോ​ച​ന​വും പ്രാ​ർ​ഥ​ന സ​ദ​സ്സും ബ​ഹ്റൈ​ൻ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ ഒ​ത്തു​ചേ​ര​ലി​ന് വേ​ദി​യാ​യി. നി​ര​ന്ത​രം പ്ര​കൃ​തി പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​കു​ന്ന കേ​ര​ള​ത്തി​ൽ ഇ​നി​യെ​ങ്കി​ലും ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ൾ സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ പ്ര​കൃ​തി​യെ പ്ര​ഹ​രി​ക്കു​ന്ന നി​ർ​മി​ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​റു​ക​ൾ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണ​മെ​ന്ന് അ​നു​ശോ​ച​ന സ​ന്ദേ​ശ​ങ്ങ​ളി​ൽ സം​സാ​രി​ച്ച​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

സ​മ​സ്ത ബ​ഹ്റൈ​ൻ പ്ര​സി​ഡ​ന്റ് ഫ​ക്രു​ദ്ദീ​ൻ ത​ങ്ങ​ൾ പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. കെ.​എം.​സി.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് അ​സ് ലം ​വ​ട​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, കേ​ര​ളീ​യ സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, ചെ​മ്പ​ൻ ജ​ലാ​ൽ (ഒ.​ഐ.​സി.​സി), ഷി​ബി​ൻ തോ​മ​സ് (ഐ.​വൈ.​സി.​സി) കു​ട്ടൂ​സ മു​ണ്ടേ​രി, എ​സ്.​വി. ജ​ലീ​ൽ, അ​സൈ​നാ​ർ ക​ള​ത്തി​ങ്ങ​ൽ.

കെ.​ടി. സ​ലീം, അ​സീ​ൽ അ​ബ്ദു​റ​ഹ്മാ​ൻ, ഹ​രീ​ഷ് നാ​യ​ർ, ബ​ദ​റു​ദ്ദീ​ൻ പു​വാ​ർ, അ​നീ​സ്, മ​ജീ​ദ് ത​ണ​ൽ, എ.​പി.​സി. അ​ബ്ദു​ല്ല മൗ​ല​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ കെ.​പി. മു​സ്ത​ഫ, എ.​പി. ഫൈ​സ​ൽ, റ​ഫീ​ഖ് തോ​ട്ട​ക്ക​ര, എ​ൻ. അ​ബ്ദു​ൽ അ​സീ​സ്, ഷ​ഹീ​ർ കാ​ട്ടാ​മ്പി​ള്ളി, അ​ഷ​റ​ഫ് ക​ക്ക​ണ്ടി, ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം സ്വാ​ഗ​ത​വും ഫൈ​സ​ൽ ക​ണ്ടി​ത്താ​ഴ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMCC condolence meeting in the wayanad landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT