?????????? ????????????? ??????? ??????? ??????? ?????????: ??????? ?????

ഖര്‍ഖാഊന്‍ ആഘോഷം: വിപുലമായ ഒരുക്കം

മനാമ: ബഹ്റൈന്‍ പാരമ്പര്യ-സാംസ്കാരിക അതോറിറ്റിയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഖര്‍ഖാഊ ന്‍ ആഘോഷം ഇന്നുമുതൽ സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ആഘോഷത്തി​​െൻറ ഭാഗമായി എങ്ങും ആവേശം പ്രകടമാണ്​. ഞായര്‍ വരെയുള്ള ദിവസങ്ങളിലാണ് ആഘോഷ പരിപാടികള്‍ ഒരുക്കിയിട്ടുള്ളത്.

ഇന്ന്​ ബഹ്റൈന്‍ ഫോര്‍ട്ട് മ്യൂസിയത്തില്‍ രാത്രി ഒമ്പതിന് ഖര്‍ഖാഊന്‍ ആഘോഷം നടക്കും. നാളെ രാത്രി ഒമ്പതിന് ബാബുല്‍ ബഹ്റൈനിലായിരിക്കും ആഘോഷങ്ങള്‍. ഞായറാഴ്​ച ദോഹത് അറാദ് പാര്‍ക്കിന് സമീപമുള്ള സ്​റ്റുഡിയോ 244 ല്‍ വിവിധ പരിപാടികളോടെ ഖര്‍ഖാഊന്‍ ആഘോഷങ്ങള്‍ നടക്കുമെന്നും അതോറിറ്റി അറിയിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.