മനാമ: സമുദ്രാതിര്‍ത്തി ലംഘിച്ച മൂന്ന് ബോട്ടുകള്‍ പിടികൂടിയതായി കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ അറിയിച്ചു. സാധാ രണ ബോട്ടുകളില്‍ ഘടിപ്പിക്കുന്ന സ്വയം അറിയിപ്പ് നല്കുന്ന ഉപകരണമില്ലാതിരുന്നതിനാലാണ് ഇവയെ തിരിച്ചറിയാന്‍ സാധിച്ചത്.
മറൈന്‍ ഓപറേഷന് സെന്ററിലെ റഡാര്‍ വഴിയുള്ള സിഗ്നല്‍ അനുസരിച്ചാണ് ബോട്ടുകള്‍ കണ്ടെത്തിയത്. സമുദ്രാതിര്‍ത്തിയില്‍ സഞ്ചരിക്കുന്ന ബോട്ടുകളിലും വഞ്ചികളിലും കോസ്റ്റ് ഗാര്‍ഡ് നല്കുന്ന പ്രത്യേക ഉപകരണം ഘടിപ്പിക്കേണ്ടതുണ്ടെന്നും കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.