റോഡുകളില്‍ ഗതാഗത നിയന്ത്രണം

മനാമ: അറ്റകുറ്റപ്പണികള്‍ക്കായി റോഡുകളില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത്-^മുനിസിപ്പ ൽ^‍-നഗരാസൂത്രണ കാര്യ മന്ത്രാലയം അറിയിച്ചു. മനാമ ഗവര്‍മ​െൻറ്​ അവന്യുവിലെ ബി.ബി.കെ കെട്ടിടത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഈ ഭാഗത്ത് ഗതാഗത യന്ത്രണമേര്‍പ്പെടുത്തും.ശൈഖ് ജാബിര്‍ അല്‍ അഹ്മദ് അസ്സബാഹ് റോഡില്‍ കൈവരികള്‍ സ്ഥാപിക്കുന്നതിനാല്‍ ചില ലൈനുകള്‍ അടച്ചിടും.

അല്‍ബ ജങ്ഷനില്‍ വലത് ഭാഗത്തുള്ള ഒരു ലൈന്‍ അടച്ചിടും. ശനിയാഴ്ച്ച ഉച്ചക്ക് 12 മണി വരെയായിരിക്കും നിയന്ത്രണം.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.