?????? ???????? ???????

വാഹനാപകടത്തിൽ മലയാളി മരിച്ചു

മനാമ: അൽ ഫതാഹ്​ ഹൈവേയിൽ ഉണ്ടായ വാഹനാപകടത്തിൽ അജ്​മൽ തയ്യുല്ല പറമ്പിൽ (30) മരിച്ചു.

സറായ്​ റെസ്​റ്റോറൻറ്​ ജീവനക്കാരനായിരുന്നു. ഇയ്യാൾ റോഡ്​ മറികടക്കു​േമ്പാൾ സ്വദേശി ഒാടിച്ചിരുന്ന വാഹനം ഇടിക്കുകയായിരുന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.