???????? ???????????????????? ???????? ?????????? ??????? ???????????? ??????????????? ???? ?????? ???????????????

ഗ്രീക്ക് വിദേശകാര്യ മന്ത്രിയെ ഹമദ് രാജാവ് സ്വീകരിച്ചു

മനാമ: ബഹ്റൈന്‍ സന്ദര്‍ശനത്തിനെത്തിയ ഗ്രീക്ക് വിദേശകാര്യ മന്ത്രി ജോര്‍ജിയസ്​ കട്രോഗുലോസിനെ ഹമദ് രാജാവ് സഖീര്‍ പാലസില്‍ സ്വീകരിച്ചു. ഗ്രീക്ക് പ്രസിഡൻറ്​ പ്രോകോപിസ്​ പാവ്​ലോ പൗലോസ്, പ്രധാനമന്ത്രി അലക്സിസ് സിപ്രാസ് എന്നിവരുടെ അഭിവാദ്യങ്ങള്‍ അദ്ദേഹം ഹമദ് രാജാവിനും ജനതക്കും കൈമാറി.

ത​​െൻറയും ബഹ്റൈന്‍ ജനതയുടെയും അഭിവാദ്യങ്ങള്‍ ഗ്രീക്ക് പ്രസിഡൻറിനും പ്രധാനമന്ത്രിക്കും ജനതക്കും കൈമാറാന്‍ വിദേശകാര്യ മന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ബഹ്റൈനും ഗ്രീക്കും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളും നടന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.