???? ??????? ???? ?????????? ??????????? ???????????

ഖലീഫ ആരോഗ്യ കേന്ദ്രം പദ്ധതിയുടെ ശിലാസ്ഥാപനം നടന്നു

മനാമ: സതേൺ ഗവർണ്ണറേറ്റിലെ ജനങ്ങൾക്കായുള്ള സേവനപ്രവർത്തനങ്ങളും പദ്ധതികളും വരുംനാളുകളിൽ കൂടുതൽ കാര്യക്ഷമമായ ി മുന്നോട്ട്​ പോകുമെന്ന്​ സതേൺ ഗവർണ്ണർ ശൈഖ്​ ഖലീഫ ബിൻ അലി ബിൻ ഖലീഫ ആൽ ഖലീഫ പറഞ്ഞു.

ഖലീഫ ആരോഗ്യ കേന്ദ്രം പദ്ധതിയുടെ ശിലാസ്ഥാപനം നടത്തുകയായിരുന്നു അദ്ദേഹം. നിർമ്മാണ,മുൻസിപ്പൽ കാര്യ മന്ത്രി എഞ്ചി.ഇസ്സാം ബിൻ അബ്​ദുല്ല ഖലാഫ്​, ആരോഗ്യ മന്ത്രി ഫഇൗഖ ബിൻത്​ സയിദ്​ അൽ സാലെഹ്​, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്​ധിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.