?????? ?????? ????? ????????? ????? ???????????? ????????????? ?????????????? ????? ??? ???? ??????????????? ???????? ??????????????

മലയാള പഠന കളരി ‘അക്ഷരജ്യോതി’ ഉദ്​ഘാടനം ചെയ്​തു

മനാമ: ബഹ്റൈൻ സ​െൻറ്​ പോൾസ് മാർത്തോമ്മ യുവജന സഖ്യത്തി​​െൻറ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മലയാള പഠന കളരി അക്ഷരജ്യോതി 2019 ​​െൻറ ഉദ്ഘാടനം ആശാ രാജീവ് നിർവ്വഹിച്ചു. യുവജന സഖ്യം പ്രസിഡൻറ്​ റവ. സാം ജോർജി​​െൻറ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ഇടവക വൈസ് പ്രസിഡൻറ് മാത്യു തോമസി​​െൻറ പ്രാർഥനയോടെ ആരംഭിച്ചു.

മാതൃഭാഷ സ്വായത്തമാക്കി അതിനെ അനുഭവമാക്കി മാറ്റണമെന്നു ആശ രാജീവ്‌ പറഞ്ഞു. യുവജന സഖ്യം വൈസ് പ്രസിഡൻറും അക്ഷരജ്യോതി കൺവീനറുമായ എബി വർഗീസ് സ്വാഗതവും സഖ്യം സെക്രട്ടറി ജെറിൻ എബ്രഹാം നന്ദിയും പ്രകടിപ്പിച്ചു. അക്ഷരജ്യോതി കൺവീനർമാരായ ശാലു മത്തായിയും ജെറിനും പ​െങ്കടുത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.