??? ??????? ????????? ????????? ??????? ?????????? ?????????????????

വിവ ബഹ്​റൈൻ അവധിക്കാല പരിശീലന പരിപാടി ആരംഭിച്ചു

മനാമ: വിവ ബഹ്​റൈൻ അവധിക്കാല പരിശീലന പരിപാടി ആരംഭിച്ചു. വിവ ജുസൂർ, എച്ച്​.ആറി​​െൻറ സഹകരണത്തോടെയാണ്​ അവധിക്കാ ല പരിശീലന പരിപാടി ആരംഭിച്ചത്​.

കഴിഞ്ഞ ഒമ്പത്​ വർഷമായി വിവ ഇത്തരം പരിശീലന പരിപാടി നടത്തുന്നുണ്ട്​. പ്രാദേശിക വിദ്യാർഥികൾക്ക് അവരുടെ വിദ്യാഭ്യാസത്തി​​െൻറ ഭാഗമായുള്ള തൊഴിൽ പരിശീലനത്തിന്​ അവസരം നൽകുന്നതി​​െൻറ ഭാഗമായാണ്​ ഇത്തരമൊരു പരിപാടി നടത്തുന്നതെന്ന്​ അധികൃതർ അറിയിച്ചു. രണ്ട്​ മാസം നീളുന്ന പദ്ധതിയിൽ വിദ്യാർഥികളുടെ കരിയർ ഭാവിക്കാവശ്യമായ മികച്ച ചുവട​ുവെപ്പ്​ എന്ന നിലയിൽ ആവശ്യമായ മുന്നൊരുക്കങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതായും വിവ അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.