?????? ??? ???? ??????????? ????????? ????????? ??????? ??????

ഇൗന്തപ്പന മേളയിൽ തി​രക്കേറി

മനാമ: ഹൂറത്​ ആലി കർഷക മാർക്കറ്റിൽ നടക്കുന്ന ഇൗന്തപ്പന മേള യുടെ രണ്ടാം ദിനമായ ഇന്നലെ നിരവധി ആളുകൾ കാണാനെത്തി. സ്വദേശികളും വിനോദ സഞ്ചാരികളു സന്ദർശിച്ചവരിൽ ഉൾപ്പെടുന്നു.

ബഹ്​റൈനിലെ വിവിധ ഇനങ്ങളിലുള്ള ഇൗന്തപ്പഴങ്ങളുടെ കമനീയ ശേഖരമാണ്​ പ്രധാന ആകർഷണം. നാഷണൽ ഇൻഷ്യേറ്റീവ്​ ​ഫോർ അഗ്രികൾച്ചറൽ ഡവലപ്പ്​മ​െൻറ്​ (എൻ.​െഎ.എ.എഡി) സംഘടിപ്പിക്കുന്ന മേള ഇന്നും തുടരും.

വിവിധ രാജ്യങ്ങളിൽനിന്നുള്ള ഇൗന്തപ്പഴങ്ങളും ഇൗന്തപ്പഴ ഉത്​പന്നങ്ങളും വിപണനത്തിന്​ എത്തി​േച്ചർന്നിട്ടുണ്ട്​. നഗരാസൂത്രണ, മുൻസിപ്പാലിറ്റി, മുൻസിപ്പൽ മന്ത്രാലയത്തി​​െൻറ കാർഷിക, സമുദ്ര വിഭവ അണ്ടർ സെക്രട്ടറിയേറ്റുകളുടെ നേതൃത്വത്തിൽ നടക്കുന്ന മേളയിൽ ബഹ്​റൈൻ കർഷകർ, കാർഷിക കമ്പനികൾ , കരകൗശല വിദഗ്​ധർ, സംരംഭക രംഗത്തുള്ള കുടുംബങ്ങൾ എന്നിവരും അണിനിരക്കുന്നുണ്ട്​.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.