?????? ????????????? ??????? ????????????????

ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് വാറ്റ് രജിസ്ട്രേഷന്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു

മനാമ: ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് വാറ്റ് രജിസ്ട്രേഷന്‍ നടപടി ക്രമങ്ങള്‍ പരിചയപ്പെടുത്തുന്നതിന് ശില്‍ പശാല സംഘടിപ്പിച്ചു. ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച പരിപാടിയില്‍ അസി. ചീഫ് എക്സിക്യൂട്ടീവ് ഡോ. അബ്്​ദുല്ല അസ്സാദ വിഷയാവതരണം നടത്തി.

ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ ഇ-രജിസ്ട്രേഷന്‍ സംവിധാനം ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് ശൈഖ അല്‍ ഫാദില്‍ വിശദീകരിച്ചു. സ്ഥാപനങ്ങളുടെ വിറ്റുവരവ് അടിസ്ഥാനപ്പെടുത്തി എപ്രകാരം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാമെന്നും അവര്‍ വ്യക്തമാക്കി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.