കാള റോഡിലൂടെ ഓടിയ വീഡിയോ വൈറലായി

മനാമ: കയറു പൊട്ടിച്ച് നടുറോഡില്‍ കാള ഓടിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. മനാമ കിങ് ഫൈസല്‍ റോഡിലാണ് സംഭവം.

ഓടുന്ന കാറുകള്‍ക്കിടയിലൂടെ കാള നടക്കുന്ന വീഡിയോ ആണ് പ്രചരിച്ചത്. കാള നടുറോഡിൽ എത്തിയത് എങ്ങിനെയാണ് എന്നതിനെ സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.