നിയന്ത്രണം ലംഘിച്ചതിന്​ ഫാർമസി അടച്ചുപൂട്ടി

മനാമ: നിയന്ത്രണം ലംഘിച്ചതിനും കുറിപ്പടി ഇല്ലാതെ മരുന്ന്​ വിൽപ്പന നടത്തിയതിനും ​ രാജ്യത്തെ ഒരു ഫാർമസി, നാഷണൽ റഗുലേറ്ററി ഹെൽത്ത്​ അതോറിട്ടി അടപ്പിച്ചു.

ഫാർമസിയുടെ മാനേജറ​ുടെ ലൈസൻസും ഇക്കാരണത്താൽ ഒരു വർഷത്തേക്ക്​ സസ്​പ​െൻറ്​ ചെയ്​തിട്ടുണ്ട്​. നാഷണൽ റഗുലേറ്ററി ഹെൽത്ത്​ അതോറിട്ടി വാർത്താക്കുറിപ്പിലാണ്​ ഇൗ വിവരം അറിയിച്ചത്​.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.