മനാമ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹ്റൈൻ സന്ദർശിക്കാൻ സാധ്യത. ഇൗ മാസം അവസാനമോ അടുത്ത മാസമോ സന്ദർശ നം ഉണ്ടാകുമെന്നാണ് സൂചന.
സന്ദർശനം വഴി ഇന്ത്യൻ-ബഹ്റൈൻ ബന്ധം കൂടുതൽ ശക്തമാകുമെന്നും നിരവധി വികസന പദ്ധതികളിൽ ഇരുരാജ്യങ്ങളും കരാറുകളിൽ ഏർപ്പെടാനുള്ള സാധ്യത ഉണ്ടെന്നും നിരീക്ഷകർ കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.