മനാമ: തിരുവനന്തപുരം വെള്ളറട സ്വദേശിയായ പ്രവാസി ബഹ്റൈനിൽ ഹൃദയാഘാതംമൂലം നിര്യാതനായി. വെള്ളറട ചൂണ്ടിക്കൽ അജിത ്ഭവനിൽ അജയകുമാർ ആണ് മരിച്ചത്.
ഇദ്ദേഹം രണ്ടാഴ്ച മുമ്പാണ് നാട്ടിൽനിന്ന് ലീവ് കഴിഞ്ഞ് എത്തിയത്.പിതാവ്: വെള്ളൈ ചാമി. മാതാവ്: സുമതി. ഭാര്യ: ഷീജ. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.