മല്‍സ്യം ചത്തുപൊങ്ങിയ സംഭവം: പരിസ്ഥിതി വിഭാഗം അന്വേഷണം നടത്തി


മനാമ: രാജ്യത്തെ തീരമേഖലയിൽമല്‍സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങിയ സംഭവത്തില്‍ ആവശ്യമായ അന്വേഷണം നടത്ത ിയതായി പരിസ്ഥിതി കാര്യ സുപ്രീം കൗണ്‍സില്‍ വ്യക്തമാക്കി. ചെറു മല്‍സ്യങ്ങള്‍ ചത്തു പൊങ്ങിയ വീഡിയോ കഴിഞ്ഞ ദിവസം നവ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു.

പരിസ്ഥിതി കാര്യ സുപ്രീം കൗണ്‍സില്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തുകയും ചെയ്തു. ദുര്‍ഗന്ധം പരന്ന പശ്ചാത്തലത്തില്‍ ഇത് സംസ്കരിക്കുന്നതിനുള്ള സംവിധാനം പൊതുമരാമത്ത്-മുനിസിപ്പൽ^‍നഗരാസൂത്രണ കാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് സ്വീകരിക്കുകയും ചെയ്തതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. തീരമേഖലയിൽ മല്‍സ്യം ചത്തുപൊങ്ങിയ നിലയിൽ

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.