ബ​ഹ്‌​റൈ​ൻ കേ​ര​ള നേ​റ്റി​വ് ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ഓ​ണാ​ഘോ​ഷം

ബ​ഹ്‌​റൈ​ൻ കേ​ര​ള നേ​റ്റി​വ് ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ഓ​ണാ​ഘോ​ഷം

മ​നാ​മ: ബ​ഹ്‌​റൈ​ൻ കേ​ര​ള നേ​റ്റി​വ് ബാ​ൾ ഫെ​ഡ​റേ​ഷ​ന്റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലു​മ്പു​റം ഔ​പ​ചാ​രി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​ഐ.​സി.​സി മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്റ് ബി​നു കു​ന്ന​ന്താ​നം, ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റ് ബോ​ബി പാ​റ​യി​ൽ, ബി.​കെ.​എ​ൻ.​ബി.​എ​ഫ് ചെ​യ​ർ​മാ​ൻ റെ​ജി കു​രു​വി​ള മ​ണ്ണൂ​ർ, എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഇ​ന്ധ്യ​ൻ ഡി​ലൈ​റ്റ്സ് റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ബി.​കെ.​എ​ൻ.​ബി.​എ​ഫ്പ്ര​സി​ഡ​ന്റ് സൈ​ജു ചാ​ക്കോ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് സെ​ക്ര​ട്ട​റി നി​ഖി​ൽ തോ​മ​സ് സ്വാ​ഗ​ത​വും, ഫെ​ഡ​റേ​ഷ​ൻ ക​പ്പ് ടൂ​ർ​ണ​മെ​ന്റ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​ജു കൂ​രോ​പ്പ​ട കൃ​ത​ജ്ഞ​ത​യും അ​ർ​പ്പി​ച്ചു. വി​വി​ധ ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ളും, വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യോ​ടും കൂ​ടി ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.

Tags:    
News Summary - Bahrain Kerala Native Ball Federation Onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.