ഉ​ണ്ണി​മാ​യ മ​നോ​ജ് കു​മാ​റി​നെ കെ.​പി.​എ​ഫ് അ​നു​മോ​ദി​ക്കു​ന്നു

കെ.​പി.​എ​ഫ് അ​നു​മോ​ദി​ച്ചു

മ​നാ​മ: കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം (കെ.​പി.​എ​ഫ് ബ​ഹ്റൈ​ൻ) ഉ​ണ്ണി​മാ​യ മ​നോ​ജ് കു​മാ​റി​നെ അ​നു​മോ​ദി​ച്ചു. യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​റ്റി​ൽ 2024 വ​ർ​ഷ​ത്തെ ബി​എ​സ്.​സി സൈ​ക്കോ​ള​ജി വാ​ല്യു ഓ​ഫ് എ​ജു​ക്കേ​ഷ​നി​ൽ ഒ​ന്നാം റാ​ങ്ക് ല​ഭി​ച്ച​തി​നാ​യി​രു​ന്നു ആ​ദ​ര​വ് ന​ൽ​കി​യ​ത്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യും കെ.​പി.​എ​ഫ് മെം​ബ​റു​മാ​യ മേ​ലെ പ​റ​മ്പി​ൽ മ​നോ​ജി​ന്‍റെ​യും സു​ബി​ത​യു​ടെ​യും മ​ക​ളാ​ണ് ഉ​ണ്ണി​മാ​യ മ​നോ​ജ് കു​മാ​ർ.

കെ.​പി.​എ​ഫ് എ​ക്സി​ക്യു​ട്ടി​വ് ക​മ്മി​റ്റി തീ​രു​മാ​ന പ്ര​കാ​രം പ്ര​സി​ഡ​ന്‍റ് ജ​മാ​ൽ കു​റ്റി​ക്കാ​ട്ടി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രീ​ഷ്. പി.​കെ എ​ന്ന​വ​ർ ചേ​ർ​ന്ന് മെ​മ​ന്‍റോ കൈ​മാ​റി. ഉ​പ​രി പ​ഠ​ന​ത്തി​നാ​യി അ​യ​ർ​ല​ൻ​ഡി​ലേ​ക്ക് യാ​ത്ര തി​രി​ച്ച ഉ​ണ്ണി​മാ​യ മ​നോ​ജ്കു​മാ​ർ അ​നു​മോ​ദ​ന​ത്തി​ന് ന​ന്ദി അ​റി​യി​ച്ചു.

Tags:    
News Summary - KPF Felicitate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.