മൈ​ത്രി ബ​ഹ്‌​റൈ​ൻ സ്നേ​ഹ​വി​രു​ന്നി​ൽ​നി​ന്ന്

മൈ​ത്രി ബ​ഹ്‌​റൈ​ൻ സ്നേ​ഹ​വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ന​ബി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ‘കാ​രു​ണ്യ​ത്തി​ന്റെ പ്ര​വാ​ച​ക​ൻ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ലെ ക്ലീ​നി​ങ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മൈ​ത്രി ബ​ഹ്‌​റൈ​ൻ സ്നേ​ഹ​വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു. മൈ​ത്രി വൈ​സ് പ്ര​സി​ഡ​ന്റ് സ​ക്കി​ർ ഹു​സൈ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ര​ക്ഷാ​ധി​കാ​രി നി​സാ​ർ കൊ​ല്ലം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സു​നി​ൽ ബാ​ബു സ്വാ​ഗ​തം പ​റ​ഞ്ഞു.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ സ​ൽ​മാ​നു​ൽ ഫാ​രി​സ്, റം​ഷാ​ദ്, സ​ലാം മ​മ്പാ​ട്ടു​മൂ​ല, മു​സ്ത​ഫ പ​ട്ടാ​മ്പി, അ​ബ്ദു​ൽ​സ​ലാം എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. മൈ​ത്രി ബ​ഹ്റൈ​ൻ ജോ​യി​ൻ സെ​ക്ര​ട്ട​റി സ​ലിം ത​യ്യി​ൽ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ കോ​യി​വി​ള മു​ഹ​മ്മ​ദ് കു​ഞ്ഞ്, റ​ജ​ബു​ദ്ദീ​ൻ, അ​ൻ​വ​ർ ശൂ​ര​നാ​ട് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ട്ര​ഷ​റ​ർ അ​ബ്ദു​ൽ ബാ​രി​യു​ടെ ന​ന്ദി​യോ​ടെ പ​രി​പാ​ടി അ​വ​സാ​നി​ച്ചു.

Tags:    
News Summary - Maithri Bahrain organized snehavirunn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.