മാ​ർ​ത്തോ​മ ഇ​ട​വ​ക സം​ഘ​ടി​പ്പി​ച്ച കൗ​ൺ​സ​ലി​ങ് ക്ലാ​സ്സ്

ബ​ഹ്‌​റൈ​ൻ മാ​ർ​ത്തോ​മ ഇ​ട​വ​ക കൗ​ൺ​സ​ലി​ങ് ക്ലാ​സ്സുക​ൾ സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ബ​ഹ്‌​റൈ​ൻ മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ന​വം​ബ​ർ മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കു​മാ​യി കൗ​ൺ​സ​ലി​ങ് ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. മാ​ർ​ത്തോ​മ സ​ഭ​യി​ലെ മു​തി​ർ​ന്ന വൈ​ദി​ക​നും പ്ര​ശ​സ്ത വാ​ഗ്മി​യും മ​നഃ​ശാ​സ്ത്ര​ജ്ഞ​നു​മാ​യ റ​വ. ഡോ. ​ടി. ജെ. ​തോ​മ​സ്‌ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഇ​ട​വ​ക സ​ഹ​വി​കാ​രി റ​വ. ബി​ബി​ൻ​സ് മാ​ത്യൂ​സ് ഓ​മ​നാ​ലി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ വി​കാ​രി റ​വ. ഡേ​വി​ഡ് വ​ർ​ഗീ​സ് ടൈ​റ്റ​സ്, ജോ​ൺ​സ​ൺ ടി. ​തോ​മ​സ്‌, ഷെ​റി മാ​ത്യൂ​സ്, സു​ബി​ൻ തോ​മ​സ്‌ ഡാ​നി​യേ​ൽ, ജോ ​എം. വ​ർ​ഗീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Bahrain Marthoma Parish Organized Counseling Classes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.