Represetational image

ബഹ്‌റൈൻ: പണം തട്ടിയ കേസ്; പ്രതിക്ക്​ ഏഴു വർഷം തടവും പിഴയും

മ​നാ​മ: 97,000 ദീ​നാ​ർ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി​ക്ക്​ ഏ​ഴു വ​ർ​ഷം ത​ട​വും 10,000 ദീ​നാ​ർ പി​ഴ​യും ഒ​ന്നാം ക്രി​മി​ന​ൽ കോ​ട​തി വി​ധി​ച്ചു. അ​റ​ബ്​ വം​ശ​ജ​നാ​യ പ്ര​തി​യെ ശി​ക്ഷാ​കാ​ലാ​വ​ധി​ക്കു​ശേ​ഷം നാ​ടു​ക​ട​ത്താ​നും വി​ധി​യു​ണ്ട്.

വി​വി​ധ​യാ​ളു​ക​ളി​ൽ​നി​ന്ന് ലാ​ഭ​വി​ഹി​തം ന​ൽ​കാ​മെ​ന്ന്​ മോ​ഹ​ന​വാ​ഗ്​​ദാ​നം ന​ൽ​കി അ​ന​ധി​കൃ​ത നി​ക്ഷേ​പം സ്വീ​ക​രി​ച്ച​താ​യാ​ണ്​ പ​രാ​തി. മ​റ്റു​ള്ള​വ​രു​മാ​യി ചേ​ർ​ന്നാ​ണ്​ ഇ​യാ​ൾ ത​ട്ടി​പ്പ്​ ന​ട​ത്തി​യ​തെ​ന്ന്​ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 

Tags:    
News Summary - Bahrain-Money extorting Case- The accused was sentenced to seven years in prison and fined

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.