ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ​യും പ്ര​തി​ഭ ഹെ​ൽ​പ്‌​ലൈ​​നി‍െൻറ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ

സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സി​ൽ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പ്

ബ​ഹ്റൈ​ൻ പ്ര​തി​ഭ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ​യും പ്ര​തി​ഭ ഹെ​ൽ​പ്‌​ലൈ​നി​‍െൻറ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സി​ൽ ന​ട​ന്ന ക്യാ​മ്പ് പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പ്ര​തി​ഭ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി പി. ​ശ്രീ​ജി​ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​വി​ൻ കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഹെ​ൽ​പ്​ ലൈ​ൻ ക​ൺ​വീ​ന​ർ നൗ​ഷാ​ദ് പൂ​നൂ​ർ ന​ന്ദി പ​റ​ഞ്ഞു. നാ​ലു മേ​ഖ​ല​ക​ളി​ൽ​നി​ന്നാ​യി 100 പ്ര​തി​ഭ പ്ര​വ​ർ​ത്ത​ക​ർ ര​ക്ത​ദാ​നം ന​ട​ത്തി. ഈ ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന പ്ര​വ​ർ​ത്ത​ക​രെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന​താ​യി പ്ര​തി​ഭ സെ​ക്ര​ട്ട​റി ലി​വി​ൻ കു​മാ​റും പ്ര​സി​ഡ​ൻ​റ്​ സ​തീ​ഷും പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.

Tags:    
News Summary - Bahrain organized a blood donation camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.