ജ​പ്പാ​നി​ലെ ഒ​സാ​കാ എ​ക്​​സ്​​പോ​യി​ൽ ബ​ഹ്​​റൈ​ൻ പ​വി​ലി​യ​ൻ

ജ​പ്പാ​നി​ലെ ഒ​സാ​കാ എ​ക്​​സ്​​പോ​യി​ൽ ബ​ഹ്​​റൈ​ൻ പ​ങ്കാ​ളി​ക​ളാ​കും

മ​നാ​മ: ജ​പ്പാ​നി​ലെ ഒ​സാ​കാ എ​ക്​​സ്​​പോ​യി​ൽ ബ​ഹ്​​റൈ​ൻ പ​ങ്കാ​ളി​യാ​കും. ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ഗേ​റ്റ്​​വേ എ​ന്ന നി​ല​ക്ക്​ ബ​ഹ്​​റൈ​ന്​ പ്രാ​ധാ​ന്യം ല​ഭി​ക്കാ​നും രാ​ജ്യ​ത്തി​ന്‍റെ ധ​ന്യ​മാ​യ സം​സ്​​കാ​ര​ത്തി​ലേ​ക്ക്​ വെ​ളി​ച്ചം വീ​ശാ​നും എ​ക്​​സ്​​പോ​യി​ലെ പ​ങ്കാ​ളി​ത്തം കാ​ര​ണ​മാ​കും. ലോ​ക​​ത്തേ​ക്ക്​ തു​റ​ക്കു​ന്ന വാ​തി​ൽ എ​ന്ന നി​ല​ക്കാ​ണ്​ ബ​ഹ്​​റൈ​നെ പ്ര​മോ​ട്ട്​ ചെ​യ്യു​ക. 2025ൽ ​ന​ട​ക്കു​ന്ന ഒ​സാ​കാ എ​ക്​​സ്പോ​യി​ൽ ഇ​ത്​ നാ​ലാം ത​വ​ണ​യാ​ണ്​ ബ​ഹ്​​റൈ​ൻ പ​​ങ്കെ​ടു​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. 2019ൽ ​ഷാ​ങ്​​ഹാ​യി​യി​ലും 2015ൽ ​മി​ലാ​നോ​യി​ലും 2020ൽ ​ദു​ബൈ​യി​ലു​മാ​ണ്​ ഇ​ത്​ ന​ട​ന്ന​ത്. ലോ​കം അ​തി​വേ​ഗം മാ​റി​ക്കൊ​ണ്ടി​രി​ക്കു​​മ്പോ​ൾ അ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ച്​ ബ​ഹ്​​റൈ​നും മാ​റ്റ​ത്തി​ലേ​ക്ക്​ കു​തി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​താ​യി എ​ക്​​സ്​​പോ ചു​മ​ത​ല​യു​ള്ള ബ​ഹ്​​റൈ​ൻ പാ​ര​മ്പ​ര്യ, സാം​സ്​​കാ​രി​ക അ​തോ​റി​റ്റി സി.​ഇ.​ഒ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ അ​ഹ്​​മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ വ്യ​ക്​​ത​മാ​ക്കി.

Tags:    
News Summary - Bahrain participate Japan's Osaka Expo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.