മനാമ: ബഹ്റൈനിൽ മൂല്യവർധിത നികുതി(വാറ്റ്)യുടെ രണ്ടാംഘട്ടം ജൂലൈ ഒന്ന് മുതൽ ആരംഭിക്കും. ഇതിെൻറ ഭാഗമായി വർഷം 500,000 ദ ിനാറിൽ കൂടുതൽ വിറ്റുവരവുള്ള ചെറുകിട വ്യാപാരി, ഇടത്തരം വ്യവസായികൾ വ്യാഴാഴ്ചക്കുള്ളിൽ രജിസ്റ്റർ ചെയ്യണം.
ഇവരുടെ ഉത്പന്നങ്ങൾക്കോ സേവനങ്ങൾക്കോ ഉള്ള നികുതി ജൂലൈ ഒന്നുമുതൽ നടപ്പാകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. രണ്ടാംഘട്ടത്തിൽ ഇതിനകം നിരവധി സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്ട്രേഷൻ ചെയ്യാനുള്ള തിരക്കിലാണ് മറ്റുള്ളവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.