സി.​എം. അ​ബൂ​ബ​ക്ക​ർ, അ​ബൂ​ബ​ക്ക​ർ ബെ​ദി​ര, ഷൗ​ക​ത്ത് ചാ​ല

ബെ​ദി​ര -ചാ​ല മു​ഹ്‌​യ​ിദ്ദീ​ൻ ജു​മാ മ​സ്ജി​ദ്: ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു


മ​നാ​മ: മ​നാ​മ ചാ​ല ഹൗ​സി​ൽ ന​ട​ന്ന ബ​ഹ്‌​റൈ​ൻ ജ​മാ​അ​ത്ത് ക​മ്മി​റ്റി ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ ബെ​ദി​ര -ചാ​ല മു​ഹ്‌​യ​ദ്ദീ​ൻ ജു​മാ മ​സ്ജി​ദ് ബ​ഹ്‌​റൈ​ൻ ക​മ്മി​റ്റി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞ​ടു​ത്തു. സൈ​നു​ദ്ദീ​ൻ പ്രാ​ർ​ഥ​ന ന​ട​ത്തി. അ​ബൂ​ബ​ക്ക​ർ ചാ​ല​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം സു​ലൈ​മാ​ൻ ചാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ഡു​പ്പി അ​ബൂ​ബ​ക്ക​ർ, ശ​രീ​ഫ് ഹാ​രി​സ് എ​ന്നി​വ​രു​ടെ നി​ര്യാ​ണ​ത്തി​ൽ യോ​ഗം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. സി.​എം. അ​ബൂ​ബ​ക്ക​റി​നെ പ്ര​സി​ഡ​ന്‍റാ​യും അ​ബൂ​ബ​ക്ക​ർ ബെ​ദി​ര​യെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും ഷൗ​ക​ത്ത് ചാ​ല​യെ ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ-​ഉ​നൈ​സ് ചാ​ല, മു​നീ​ർ ബെ​ദി​ര,അ​ബ്ദു റ​ഹ്മാ​ൻ ചാ​ല. ജോ​യ​ന്റ് സെ​ക്ര​ട്ട​റി:​റ​ഷീ​ദ് മു​ഹ​റ​ഖ്, ഇ​ബ്രാ​ഹിം ചാ​ല, സൈ​നു​ദ്ദീ​ൻ പു​തി​യ​ടു​ക്കം. യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ ബെ​ദി​ര വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു. ഇ​ബ്രാ​ഹിം ചാ​ല, ഉ​നൈ​സ് ചാ​ല, റ​ഷീ​ദ് മു​ഹ​റ​ഖ്,സൈ​നു​ദ്ദീ​ൻ പു​തി​യ​ടു​ക്കം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Bedira - Chala Muhyiddin Juma Masjid: Bharawahis elected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 06:51 GMT