ബി.​എ​ഫ്.​സി-​കെ.​സി.​എ ഇ​ന്ത്യ​ൻ ടാ​ല​ന്റ് സ്കാ​ൻ: ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്നു​കൂ​ടി

മ​നാ​മ: ബി.​എ​ഫ്.​സി -കെ.​സി.​എ ഇ​ന്ത്യ​ൻ ടാ​ല​ന്റ് സ്കാ​ൻ 2024 വ്യ​ക്തി​ഗ​ത മ​ത്സ​ര​ങ്ങ​ൾ​ക്കും ടീം ​ഇ​വ​ന്റ് മ​ത്സ​ര​ങ്ങ​ൾ​ക്കു​മാ​യു​ള്ള ര​ജി​സ്ട്രേ​ഷ​നു​ള്ള അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 16ന് രാ​ത്രി 10 മ​ണി വ​രെ നീ​ട്ടി. ടീം ​ഇ​വ​ന്റി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടും പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​രു​ടെ​യും വി​ശ​ദാം​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ത്ത​വ​ർ 18ന​കം വി​ശ​ദ വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണം. ടീ​മു​ക​ളെ കു​റി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ 38984900 എ​ന്ന ന​മ്പ​റി​ലേ​ക്ക് വാ​ട്സ്ആ​പ് ചെ​യ്യാം.

ടാ​ല​ന്റ് സ്കാ​ൻ ഉ​ദ്ഘാ​ട​ന ച​ട​ങ്ങും ഫാ​ഷ​ൻ ഷോ ​മ​ത്സ​ര​വും ഒ​ക്ടോ​ബ​ർ 25ന് ​വൈ​കീ​ട്ട് ആ​റി​ന് കെ.​സി.​എ വി.​കെ.​എ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. മ​ത്സ​ര നി​യ​മ​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​ൻ ലി​ങ്കു​ക​ൾ​ക്കും അ​പ്ഡേ​റ്റ്സി​നും www.kcabahrain.com സ​ന്ദ​ർ​ശി​ക്കു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​ൻ ടാ​ല​ന്റ് സ്കാ​ൻ ചെ​യ​ർ​മാ​ൻ - വ​ർ​ഗീ​സ് ജോ​സ​ഫ് (38185420/38984900) അ​ല്ലെ​ങ്കി​ൽ എ​ക്സ് ഒഫീ​ഷ്യോ- ലി​യോ ജോ​സ​ഫ് (39207951) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

Tags:    
News Summary - BFC-KCA Indian Talent Scan: Registration open today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.