ബി​ൽ​ക്കീ​സ് ബാ​നു

ദൗ​ർ​ഭാ​ഗ്യ​വ​ശാ​ൽ

ഇ​ന്ന​വ​ളൊ​രു ഇ​ര​യാ​ണ്

പ​തി​നൊ​ന്ന്

വേ​ട്ട​നാ​യ്ക്ക​ളു​ടെ ഇ​ര

എ​ന്റെ രാ​ജ്യ​ത്ത് വ്യാ​പി​ച്ച

വ​ർ​ഗീ​യ​വി​ഷ​ത്തി​ന്റെ ഇ​ര

എ​ങ്കി​ലും ഞ​ങ്ങ​ൾ സ്ത്രീ​ക​ൾ​ക്ക്

അ​വ​ളെ​ന്നും

മ​റ​ഞ്ഞി​രി​ക്കാ​ത്ത പ്ര​ത്യാ​ശ​യാ​ണ്

മോ​ശം​വി​ധി​യി​ലും

മു​ഖം മ​റ​യ്ക്കാ​ത്ത ധൈ​ര്യ​മാ​ണ്

ഛപ​ർ​വാ​ദ് ഗ്രാ​മ​ത്തി​ലെ

കു​റ്റി​ക്കാ​ടു​ക​ളി​ൽ​നി​ന്നും

തീ​രാ​വ്യ​ഥ​പോ​ലെ

ഇ​പ്പോ​ഴും കേ​ൾ​ക്കാം കൈ​യും കാ​ലും

ബ​ന്ധി​ക്ക​പ്പെ​ട്ട് പ​ല​രാ​ൽ

ബ​ലാ​ത്സം​ഗം

ചെ​യ്യ​പ്പെ​ട്ട ഒ​രു​വ​ളു​ടെ;

നി​സ്സ​ഹാ​യ​യാ​യി

വ​ലി​ച്ചി​ഴ​ക്ക​പ്പെ​ട്ട​വ​ളു​ടെ

നി​ല​വി​ളി​യൊ​ച്ച​ക​ൾ

അ​വി​ടേ​ക്കാ​ണ​ല്ലോ

നി​കൃ​ഷ്ട​ജ​ന്മ​ങ്ങ​ൾ ആ​ർ​ത്തി​തീ​ർ​ത്ത​വ​ളെ

വ​ലി​ച്ചെ​റി​ഞ്ഞ​ത്

ബി​ൽ​ക്കീ​സ് ബാ​നു;

സ്വ​ന്തം ക​ൺ​മു​ന്നി​ലി​ട്ട്

അ​തി​ക്രൂ​രം ത​ന്റെ മ​ക​ളെ കൊ​ല്ലു​ന്ന​ത്

കാ​ണേ​ണ്ടി​വ​ന്ന

ഒ​ര​മ്മ​യു​ടെ ക​ന​ല​ട​ങ്ങാ​ത്ത

ര​ണ്ടു ക​ണ്ണു​ക​ളാ​ണ​വ​ൾ

കു​ത്സി​ത​ബു​ദ്ധി​ക​ളു​ടെ

പേ​ടി​സ്വ​പ്ന​മാ​ണ​വ​ൾ

നീ​തി​ക്കു​വേ​ണ്ടി

നീ​ളു​ന്ന അ​വ​ളു​ടെ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ

അ​ന്ത​സ്സി​നേ​റ്റ

ക​ള​ങ്ക​മ​ൽ​പ​മെ​ങ്കി​ലും രാ​ജ്യ​ത്തി​ന്

മാ​യ്ച്ചു​ക​ള​യു​വാ​നാ​കു​മോ?!

Tags:    
News Summary - Bilkis Bano-poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.