ബ്രെ​യി​ൻ ക്രാ​ഫ്റ്റ് ഇ​ന്റ​ർ​നാ​ഷ​ന​ൽ യ​ങ് ക്രാ​ഫ്റ്റ​ർ​സ് ക്ല​ബ്‌ സം​ഘ​ടി​പ്പി​ച്ച ‘ബ്രെ​യി​ൻ ക്രാ​ഫ്റ്റ് ക്വി​സ് ടൈം 2024’

‘ബ്രെ​യി​ൻ ക്രാ​ഫ്റ്റ് ക്വി​സ് ടൈം 2024’

​മ​നാ​മ: ബ്രെ​യി​ൻ ക്രാ​ഫ്റ്റ് ഇ​ന്റ​ർ​നാ​ഷ​ന​ൽ യ​ങ്ങ്ക്രാ​ഫ്റ്റ​ർ​സ് ക്ല​ബ്‌ സം​ഘ​ടി​പ്പി​ച്ച ‘ബ്രെ​യി​ൻ ക്രാ​ഫ്റ്റ് ക്വി​സ് ടൈം 2024’ ​ന​ട​ന്നു. അ​റി​യ​പ്പെ​ടു​ന്ന ക്വി​സ് മാ​സ്റ്റ​റും ബ്രെ​യി​ൻ ക്രാ​ഫ്റ്റ് എ​ജു​സ്റ്റെ​പ്സ് സെ​ന്റ​ർ ഹെ​ഡും ആ​യ അ​നീ​ഷ് നി​ർ​മ​ല​ൻ ആ​യി​രു​ന്നു ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. ഇ​രു​പ​ത്തി​യ​ഞ്ചോ​ളം ടീ​മു​ക​ൾ അ​ണി​നി​ര​ന്ന ആ​ദ്യ റൗ​ണ്ടി​ൽ നി​ന്നും അ​ഞ്ചു ടീ​മു​ക​ൾ ഫൈ​ന​ലി​ലേ​ക്ക് ക​ട​ന്നു. പ്ര​ണ​വ് ബോ​ബി- പൗ​ർ​ണ​മി ബോ​ബി എ​ന്നി​വ​ർ ഒ​ന്നാം​സ്ഥാ​നം നേ​ടി. സി​ദ്ധാ​ർ​ഥ് ജ​യ​രാ​ജ്‌-​അ​ബൂ​ബ​ക്ക​ർ മ​ഫാ​സ് എ​ന്നി​വ​ർ​ക്ക് ര​ണ്ടാം സ്ഥാ​ന​വും അ​വി​നാ​ഷ് ബി​ജേ​ഷ്-​സം​ഭ​വ് സെ​ൻ എ​ന്നി​വ​ർ​ക്ക് മൂ​ന്നാം സ്ഥാ​ന​വും ല​ഭി​ച്ചു. ബ്രെ​യി​ൻ ക്രാ​ഫ്റ്റ് സി.​ഇ.​ഒ ജോ​യ് മാ​ത്യൂ​സ് ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

Tags:    
News Summary - brain craft quiz time 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.