കു​ട്ടി​ക​ളെ വീ​ട്ടി​ലേ​ക്ക്​ വി​ടു​ന്ന​തി​ൽ അ​നാ​സ്​​ഥ; സ്​​കൂ​ൾ അ​ധി​കൃ​ത​ർ​ക്കെ​തി​രെ ന​ട​പ​ടി

മ​നാ​മ: സ്​​കൂ​ളു​ക​ൾ അ​വ​സാ​നി​ക്കു​ന്ന സ​മ​യ​ത്ത്​ കു​ട്ടി​ക​ളെ വീ​ട്ടി​ലേ​ക്ക്​ വി​ടു​ന്ന വി​ഷ​യ​ത്തി​ൽ അ​നാ​സ്​​ഥ കാ​ട്ടി​യ സ്​​കൂ​ൾ അ​ധി​കൃ​ത​ർ​ക്കെ​തി​രെ വി​ദ്യാ​ഭ്യാ​സ മ​​ന്ത്രാ​ല​യം ന​ട​പ​ടി സ്വീ​ക​രി​ച്ചു. സ​ർ​ക്കാ​ർ സ്​​കൂ​ളി​ലെ ഡ​യ​റ​ക്​​ട​ർ​ക്കും സ്​​കൂ​ളി​ലെ ചി​ല സ്റ്റാ​ഫു​ക​ൾ​ക്കെ​തി​രെ​യു​മാ​ണ്​ ന​ട​പ​ടി. ബു​ദ്ധി​പ​ര​മാ​യ വെ​ല്ലു​വി​ളി അ​നു​ഭ​വി​ക്കു​ന്ന ചി​ല കു​ട്ടി​ക​ളെ സ്​​കൂ​ൾ സ​മ​യ ശേ​ഷം വീ​ട്ടി​ലേ​ക്ക്​ വി​ടു​ന്ന ന​ട​പ​ടി​യി​ലാ​ണ്​ അ​നാ​സ്​​ഥ ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്ന്​ മ​ന്ത്രാ​ല​യം വി​ല​യി​രു​ത്തി. തെ​ളി​വെ​ടു​പ്പ്​ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ന​ട​പ​ടി സം​ബ​ന്ധി​ച്ച്​ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന്​ മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ൾ വ്യ​ക്​​ത​മാ​ക്കി.

Tags:    
News Summary - carelessness to send children at home; Action taken against school authorities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.