മനാമ: സമൂഹ മാധ്യമങ്ങൾ വഴി മന്ത്രാലയത്തെ അപകീർത്തിപ്പെടുത്തിയ ആൾക്കെതിരെ കേസ്. സ്വന്തം അക്കൗണ്ടിലൂടെയാണ് വിഡിയോ പ്രചരിപ്പിച്ചത്. പ്രതിയെ നിയമ നടപടികൾക്കായി ഏഴ് ദിവസം റിമാൻഡ് ചെയ്യാൻ പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.