ബ​ഹ്​​റൈ​ൻ യൂ​നി​വേ​ഴ്​​സി​റ്റി​ക്ക്​ കാ​റ്റ​ലി​സ്റ്റ്​ പു​ര​സ്​​കാ​രം

മ​നാ​മ: ബ​ഹ്​​റൈ​ൻ യൂ​നി​വേ​ഴ്​​സി​റ്റി​ക്ക്​ കാ​റ്റ​ലി​സ്റ്റ്​ പു​ര​സ്​​കാ​രം ല​ഭി​ച്ചു. ഇ​ത്​ ര​ണ്ടാം ത​വ​ണ​യാ​ണ്​ അ​ൻ​തോ​ള​ജി ക​മ്പ​നി ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡി​ന്​ യൂ​നി​വേ​ഴ്​​സി​റ്റി അ​ർ​ഹ​മാ​കു​ന്ന​ത്.

ഐ.​ടി മേ​ഖ​ല​യി​ൽ പു​രോ​ഗ​തി കൈ​വ​രി​ച്ച​തി​നാ​ണ്​ അ​വാ​ർ​ഡ്. മി​ക​വു​റ്റ​തും സ​മ്പൂ​ർ​ണ​വു​മാ​യ രീ​തി​യി​ൽ വി​ദ്യാ​ഭ്യാ​സ സി​സ്റ്റം ഏ​ർ​പ്പെ​ടു​ത്തു​ക​യും ഐ.​ടി സ​മ്മേ​ളി​പ്പി​ക്കു​ക​യും ചെ​യ്​​താ​ണ്​ യൂ​നി​വേ​ഴ്​​സി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ന്ന്​ പു​ര​സ്​​കാ​ര നി​ർ​ണ​യ സ​മി​തി വി​ല​യി​രു​ത്തി. ഒ​മ്പ​തി​ന​ങ്ങ​ളി​ലാ​യി 35 അ​വാ​ർ​ഡു​ക​ളാ​ണ്​ മൊ​ത്ത​മു​ണ്ടാ​യി​രു​ന്ന​ത്. 

Tags:    
News Summary - Catalyst Award to University of Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT