മനാമ: ഐ.സി.എഫ് സൽമാബാദ് സെൻട്രൽ വാർഷിക കൗൺസിൽ അബ്ദുറഹീം സഖാഫിയുടെ അധ്യക്ഷതയിൽ നാഷനൽ അഡ്മിൻ പ്രസിഡന്‍റ് അബ്ദുൽ സലാം മുസ്‍ലിയാർ കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: ഉമർ ഹാജി ചേലക്കര (പ്രസി), ഫൈസൽ ചെറുവണ്ണൂർ (ജന. സെക്ര), അഷ്റഫ് കോട്ടക്കൽ (ഫിനാൻസ് സെക്ര), അബ്ദു റഹീം താനൂർ, ഹംസ ഖാലിദ് സഖാഫി പുകയൂർ (സംഘടന), ഹാഷിം മുസ്ലിയാർ തിരുവനന്തപുരം, ഷഫീഖ് മുസ്‍ലിയാർ വെള്ളൂർ (ദഅവ), ഇസ്ഹാഖ് വലപ്പാട്, അഷ്ഫാഖ് മണിയൂർ (അഡ്മിൻ & പി. ആർ), അക്ബർ കോട്ടയം, ഷുക്കൂർ കോട്ടക്കൽ -(വെൽഫെയർ & സർവീസ്), അർഷദ് ഹാജി, അബ്ദുൽ സലാം കോട്ടക്കൽ (മീഡിയ & പബ്ലിക്കേഷൻ) നൗഷാദ് കരുനാഗപ്പള്ളി, ഷാജഹാൻ കൂരിക്കുഴി (എജുക്കേഷൻ).
സായിദ് ടൗൺ യൂനിറ്റ്: അക്ബർ കോട്ടയം (പ്രസ), കുഞ്ഞബ്ദുല്ല ചെറുവണ്ണൂർ (ജന. സെക്ര), അബ്ദുല്ലക്കുട്ടി വെളിയങ്കോട് (ഫിനാൻസ്), സുലൈമാൻ വെള്ളറക്കാട് (സംഘടന), ഫുസൈൽ (ദഅവ), റഷീദ് ഫ്രൂട്ട്സ് (അഡ്മിൻ & പി.ആർ), യൂസുഫ് (വെൽഫെയർ), നജീബ് ആലുവ (മീഡിയ & പബ്ലിക്കേഷൻ).
സൽമാബാദ് സിറ്റി യൂനിറ്റ്: ഹാഷിം മുസ്‍ലിയാർ (പ്രസി), റഫീഖ് വെള്ളൂർ (ജന. സെക്ര), ഹർഷദ് ഹാജി (ഫിനാൻസ് സെക്), മുസ്തഫ മുണ്ടേരി (സംഘടന), അൻവർ (ദഅവ), ഉസ്മാൻ (അഡ്മിൻ & പി.ആർ), ഷജീബ് (വെൽഫെയർ), കെ. കാസിം (മീഡിയ & പബ്ലിക്കേഷൻ). ഖമീസ് യൂനിറ്റ്: അമീറലി ആലുവ (പ്രസി), യൂനുസ് മുടിക്കൽ (ജന. സെക്), അൻസാർ വെള്ളൂർ (ഫിനാൻസ് സെക്ര), നിസാർ തൃശൂർ (സംഘടന), സഹീർ ഫാളിലി നന്തി (ദഅവ), സലീം (അഡ്മിൻ & പി.ആർ), മുസ്തഫ പാലക്കാട് (വെൽഫെയർ), നിസാർ തെന്നല (മീഡിയ & പബ്ലിക്കേഷൻ).
ഐ.സി.എഫ് നാഷനൽ ദഅവ പ്രസിഡന്‍റ് ഉസ്മാൻ സഖാഫി പുനഃസംഘടനക്ക് നേതൃത്വം നൽകി. ഉമർ ഹാജി, റഹീം താനൂർ, ഷാജഹാൻ കൂരിക്കുഴി, ഷഫീഖ് വെള്ളൂർ എന്നിവർ പ്രവർത്തന റിപ്പോർട്ടുകളും അഷ്റഫ് കോട്ടക്കൽ ഫിനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു. ഹംസ ഖാലിദ് സഖാഫി സ്വാഗതവും ഫൈസൽ ചെറുവണ്ണൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.