ട്രീ ​പ്ലാ​ന്റി​ങ് മെ​ഗാ കാ​മ്പ​യി​നി​ൽ​നി​ന്ന്

ട്രീ ​പ്ലാ​ന്റി​ങ് മെ​ഗാ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ച് ക്ലീ​ൻ അ​പ് ബ​ഹ്റൈ​ൻ ടീം

മ​നാ​മ: സ​തേ​ൺ മു​നി​സി​പ്പാ​ലി​റ്റി-​ബ​ഹ്‌​റൈ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്ലീ​ൻ അ​പ് ബ​ഹ്‌​റൈ​ൻ ടീം, ​ട്രീ പ്ലാ​ന്റി​ങ് മെ​ഗാ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി സ​തേ​ൺ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ അ​ബ്ദു​ല്ല ഇ​ബ്രാ​ഹിം അ​ബ്ദു​ൾ ല​ത്തീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ക്ലീ​ൻ​അ​പ് ബ​ഹ്‌​റൈ​നി​ൽ​നി​ന്നു​ള്ള 50 ഓ​ളം സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ റി​ഫ​യി​ലെ അ​ൽ എ​സ്തി​ഖ്‌​ലാ​ൽ വാ​ക്ക്‌​വേ​യി​ൽ 200 ഓ​ളം മ​ര​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു. ലൈ​റ്റ്സ് ഓ​ഫ് കൈ​ൻ​ഡ്ന​സ് സ്ഥാ​പ​ക​ൻ സ​യി​ദ് ഹ​നീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി. കാ​മ്പ​യി​നു​ശേ​ഷം എ​ല്ലാ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​ക്കു​ള്ള അ​ഭി​ന​ന്ദ​ന സൂ​ച​ക​മാ​യി ചെ​ടി​ക​ൾ സ​മ്മാ​ന​മാ​യി ന​ൽ​കി.

Tags:    
News Summary - Clean Up Bahrain Team Organizes Tree Planting Mega Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.